കൊച്ചി:പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.കളമശേരി വട്ടേക്കുന്നം പാറപ്പുറത്തു വീട്ടില്‍ നിസാറിന്റെ മകന് മുഹമ്മദ് സഹല്‍ (15) ആണ് മുങ്ങി മരിച്ചത്. ഇടപ്പള്ളി അല്അമീന്...
പാലക്കാട്:അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. കേസിലെ പ്രധാന...
കോട്ടയം: പാലായ്ക്കു സമീപം മേലംപാറയിൽ നിന്നും ഇന്ന് രാവിലെ കാണാതായ പ്ലസ് വൺ വിദ്യാർഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. പാലായ്ക്ക് സമീപം മേലമ്പാറയിലെ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയയെ ആണ് കണ്ടെത്തിയത്....
തിരുവനന്തപുരം:സോളർ പാനൽ ഇടപാടിൽ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയർത്തിയെന്നു കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തിക്കേസിൽ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധിക്കെതിരെ വി.എസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഭീഷണി കേസില്‍, തന്റെ ഫോണുകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ് ക്രൈംബ്രാഞ്ചിന് മറുപടി നല്കി.ഇപ്പോള്‍ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് 49,771 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,03553 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:48.06 ഇന്ന് 63 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:9,567 തിരുവനന്തപുരം 6945,...
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്നത്തെ പവന് വില 36720 രൂപ.ഗ്രാമിന് 15 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 4590 ആണ് ഇന്ന് ഒരു ഗ്രാമിന്റെ വില....
പാലക്കാട്: മധു കൊലക്കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്.മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തിട്ടായിരിക്കും പ്രോസിക്യൂട്ടറെ നിയമിക്കുക. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍...
ന്യൂഡല്‍ഹി: പത്മശ്രീ അവാര്‍ഡ് നിരസിച്ച് പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി. സന്ധ്യ മുഖോപാധ്യായ എന്നറിയപ്പെടുന്ന സന്ധ്യ മുഖര്‍ജിയെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന് ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവാര്‍ഡ് നിരസിച്ചത്.ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനമാകുന്നതായി സൂചന. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും മൂന്നു ലക്ഷത്തില്‍ താഴെയാണ്.ഇന്നലെ 2,85,914 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം മരണസംഖ്യ വീണ്ടും ഉയര്‍ന്ന്...