കോട്ടയം: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വീണ്ടും പിടിയില്‍.പാല സ്വദേശി ജിഷ്ണുവിനെതിരെ (31)യാണ് പൊലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ്...
കോട്ടയം: അച്ഛനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി.കോട്ടയം വെള്ളൂര്‍ സ്വദേശിയായ അഖിൽ ഓമനക്കുട്ടനെയാണ്(25) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ...
പാലക്കാട്: പിന്നിലെ നാല് ചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് ഓടിച്ചതിനു നിലമ്പൂർ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, മെക്കാനിക്കുമാരായ...
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാരിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ വാദം.ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവി കുമാര്‍...
തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു.വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ...
കൊച്ചി:എറണാകുളം പി.പി. റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് ടോറസ് ലോറിക്കിടയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. പട്ടിമറ്റം ചെങ്ങര നീറ്റുകാട്ടിൽ ശശിയുടെ മകൻ അഖിൽ ശശി (26)...
തൃശ്ശൂര്‍ പുതുക്കാട് നെന്മണിക്കരയില് അവസാന വര്‍ഷ ബി-ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.നെന്മണിക്കര പിടിയത്ത് വര്‍ഗീസിന്റെ മകന് 25 വയസുള്ള ലിവിന് ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിന്റെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ്...
തിരുവനന്തപുരം:സംസ്ഥാനത്ത് 45,449 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,01252പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:44.88 ഇന്ന് 38 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:11,091 തിരുവനന്തപുരം 8980, കോഴിക്കോട്...
കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു യുവാവിന്റെ പീഡനം. പാലക്കാട്...