Kottayam

പാലായിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയെ കണ്ടെത്തി

കോട്ടയം: പാലായ്ക്കു സമീപം മേലംപാറയിൽ നിന്നും ഇന്ന് രാവിലെ കാണാതായ പ്ലസ് വൺ വിദ്യാർഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. പാലായ്ക്ക് സമീപം മേലമ്പാറയിലെ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയയെ ആണ് കണ്ടെത്തിയത്.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിലും വാട്സ്ആപ്പിലും ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KYL0W8M9ZZSETX453tflrL

രാവിലെ 6.30ന് മേലമ്പാറയിൽ നിന്നും കോട്ടയത്തേക്ക്  വിഷ്ണുപ്രിയ പോയ കെഎസ്ആർടിസി ബസിൻ്റെ കണ്ടക്ടർ വിവരം നൽകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് വിവരം ഈരാറ്റുപേട്ട പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും കണ്ടെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top