Business

സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്നത്തെ പവന്‍ വില 36720 രൂപ.ഗ്രാമിന് 15 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 4590 ആണ് ഇന്ന് ഒരു ​ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

രണ്ട് ദിവസം കൊണ്ട് 40 രൂപയാണ് സ്വര്‍ണ വിലയില്‍ ഗ്രാമിനുണ്ടായ വര്‍ധന. ഓഹരി വിപണികളിലെ തിരിച്ചടികളെ തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മടങ്ങിയതാണ് വില വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top