ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35) നെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ്...
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ പുറത്ത് പോയ സംഭവവുമായി ബന്ധപ്പെട്ട്, ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരേ കേസ്.യുവാക്കള്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്കി....
ന്യൂഡൽഹി:ചാരസോഫ്റ്റ്വെയറായ പെഗസസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസസ് വാങ്ങാന്‍ തീരുമാനിച്ചത്. പെഗസസും മിസൈല്‍ സിസ്റ്റവും വാങ്ങാന്‍ 13,000...
കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ ലോക്ഡൗണ്‍ സമാനമായ നിയന്ത്രണത്തില്‍ സര്‍ക്കാരിനെതിരേ കെ.സി.ബി.സി.സര്‍ക്കാർ വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ...
മുംബൈ:നടി പ്രിയ പ്രകാശ് വാര്യർ ഇപ്പോൾ ബോളിവുഡിൽ ചില ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിന് ശേഷം സിനിമയിലും മോഡലിങ്ങിലും താരം സജീവമാണ്.താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും...
കാലടി: മലയാറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മലയാറ്റൂർ സെബിയൂർ ചെറുപ്പിള്ളി വീട്ടിൽ ബൈജുവിന്റെ മകൻ അരുൺ ബൈജു (11) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ മലയാറ്റൂർ...
കൊച്ചി:കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു...
തിരുവനന്തപുരം:സംസ്ഥാനത്ത് 54,537 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,15,898 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:47.05 ഇന്ന് 13 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:10,571 തിരുവനന്തപുരം 6735,...
ബംഗലൂരു : കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യ നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തി.രാവിലെയാണ് സൗന്ദര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വസന്ത്നഗറിലെ ഫ്ളാറ്റില്‍...
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച വിശദമായ വാദം കേള്‍ക്കാനായി ഹൈക്കോടതി മാറ്റി. ദിലീപ്...