കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനു പത്തു ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. പ്രോസിക്യൂഷന്റെ അപേക്ഷ അംഗീകരിച്ചാണ് നടപടി.തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളെ വിസ്തരിക്കരുതെന്നാണ് പ്രോസിക്യൂഷന് അപേക്ഷയില്‍...
കണ്ണൂര്‍: കണ്ണൂരില്‍ പോക്സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്.മൂന്നു വര്‍ഷം മുൻപായിരുന്നു പീഡനം നടന്നത്. തളിപ്പറമ്പ് സ്വദേശിനിയെ ഇന്നലെ വൈകീട്ടാണ്...
ആലപ്പുഴ: വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയാണ് മരിച്ചത്.പച്ച സ്വദേശിയായ ഫാദര്‍ മാത്യു ചെത്തിക്കളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലത്തെ...
തിരുവനന്തപുരം:ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേദഗതിയുമായി സർക്കാർ. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ...
ന്യൂഡല്‍ഹി: കോവിഡിൻ്റെ മൂന്നാം തരംഗത്തിലേക്ക് കടന്ന ഇന്ത്യക്ക് ആശ്വാസമേകി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 3,06,064...
കാക്കനാട്: കൊച്ചി തുറമുഖത്തുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. എം വി ഓഷ്യന്‍ റെയിസ് എന്ന കപ്പലിനെതിരെയാണ് നടപടി.അര്‍ധരാത്രി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേരള ഹൈക്കോടതിയുടെ...
ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരിച്ചു.നേര്യമംഗലം തലക്കോട് സ്വദേശി സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയ...
മുംബൈ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന് എസ് ശശി അന്തരിച്ചു.ഇഎംഎസിന്റെ ഇളയ മകനായ അദ്ദേഹത്തിന് 67 വയസായിരുന്നു. മകള്‍ അപര്‍ണയുടെ മുംബൈയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു....
തിരുവനന്തപുരം:സംസ്ഥാനത്ത് 26,514 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 55,557 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപി ആർ:47.7 ഇന്ന് 13 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം 4443,...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ജില്ലയെ ‘സി’ കാറ്റഗറിയില്‍ ഉള്‍പെടുത്തി. കൊല്ലം , തൃശ്ശൂര്‍ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട്, ആലപ്പുഴ,...