കോഴിക്കോട്:വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. നിലമ്പൂർ എടക്കരയിൽ നിന്നാണ് നാല് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരു പെൺകുട്ടിയെ ഇന്നലെയും, മറ്റൊരു പെൺകുട്ടിയെ ഇന്ന് രാവിലെയും അന്വേഷണ...
ബീജിംഗ്:2019-ല്‍ ആദ്യമായി കോവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കയിലെ പുതിയ തരം കൊറോണ വൈറസ് ‘നിയോകോവ്’ സംബന്ധിച്ച് മുന്നറിയിപ്പ് നല്കി.നിയോകോവില്‍ ഉയര്‍ന്ന മരണനിരക്കും പ്രക്ഷേപണ നിരക്കുമാണ്...
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ കോടിയേരി ബാലകൃഷ്ണനെ തള്ളി സിപിഐ.നിയമസഭയില്‍ ചര്‍ച്ചയില്ലാതെ എന്തിന് ഓര്‍ഡിനന്‍സ് എന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ തിടുക്കമെന്തിനാണ്. നിയമസഭ സമ്മേളിക്കാനിരിക്കെ...
തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസയ്ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കളക്ടർ നിരീക്ഷണത്തിൽ പ്രവേശിച്ചു. കളക്ടറുടെ അഭാവത്തിൽ പകരം ചുമതല എഡിഎമ്മിന് ആയിരിക്കും. കളക്ടർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ തിരുവനന്തപുരം...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അപ്രതീക്ഷിത നീക്കവുമായി പ്രോസിക്യൂഷന്.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രോസിക്യൂഷന്...
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. ഇന്നലെ 320 രൂപ കുറഞ്ഞ പവന് വില ഇന്ന് 280 രൂപ കൂടി താഴെയെത്തി. രണ്ടു ദിവസം കൊണ്ടു...
കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് അനുമതി.കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു....
കൊച്ചി: ആലുവയില്‍ ചരക്ക് തീവണ്ടി അര്‍ധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തില്‍ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു.യെരഗുന്റലയില്‍ (ഗുണ്ടക്കല്‍ ഡിവിഷന്, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയില്‍ ഇന്നലെ(27.1.22)...
ബംഗളുരു: ബംഗളൂരുവില്‍ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും.ബെംഗളൂരുവിലെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂര്‍ പൊലീസ് കോഴിക്കോടെത്തിക്കും. ട്രെയിന്‍ മാര്‍ഗമാണ് ബംഗളൂരുവില്‍...