Home app

രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; ഇപി ജയരാജന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജയരാജനെ തിരുവനന്തപുരം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്. ആശങ്കപ്പെടാനൊന്നുമില്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top