Football

സന്തോഷ് ട്രോഫി: രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. ചണ്ഡീഗഡിനെതിരായ ആദ്യമത്സരത്തില്‍ 5-1ന് കേരളം വിജയിച്ചിരുന്നു.

അതേസമയം മണിപ്പൂരിന്റെ മൂന്നാം മത്സരമാണിത്. ആദ്യമത്സരത്തില്‍ ബംഗാളിനെതിരെ പരാജയം ഏറ്റുവാങ്ങിയ മണിപ്പൂര്‍ രണ്ടാം മത്സരത്തില്‍ ചണ്ഡീഗഡിനെതിരെ സമനില സ്വന്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top