വയനാട്ടില്‍ 11 വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നല്കി പീഡിപ്പിച്ചു. പീഡിപ്പിച്ചത് അച്ഛനടക്കം നിരവധിപ്പേര്‍. കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയുടെ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് 2 വര്‍ഷം മുന്‍പ്...
ഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ അഞ്ച് മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഓഫ് ചൈല്‍ഡ് റൈറ്റ്സ് ജോയിനിംഗ് ഫോര്‍സസ് ഫോര്‍...
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതികളില്‍ കുറ്റവാളിയുടെ ശിക്ഷ കഠിനമാക്കുന്നതിനായുള്ള പോക്സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷതന്നെ ഉറപ്പാക്കും വിധമാണ് ഭേദഗതി. നിലവില്‍ ഇത്തരം...
പറവൂര്‍: പറവൂരില്‍ പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗം അടക്കം ആറുപേര്‍ അറസ്റ്റില്‍. നീണ്ടൂര്‍ ആലുംപമ്പില്‍ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ്...
ചാവക്കാട്: സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് കള്ളപ്രചരണം നടത്തി സ്ത്രീകളെയും കുട്ടികളെയും പീഡനത്തിനിരയാക്കുന്ന വ്യാജ സിദ്ധന് പിടിയില്‍. എടക്കഴിയൂര്‍ സ്വദേശിയായ ആറു വയസുകാരിയെ ഉപദ്രവിച്ച കേസിലാണ് വരോട് മുഹമ്മദിനെ (മമ്പുറം പാപ്പ,...
ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പൂമ്പാറ്റ എന്ന ഹ്രസ്വചിത്രം. ബാലപീഡകര്ക്കുളള ശക്തമായ മുന്നറിയിപ്പാണ് ‘പൂമ്പാറ്റ’ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഒരുപറ്റം ചെറുപ്പക്കാരാണ്...
ജോധ്പൂര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ബാപ്പുവിന്റെ രണ്ടു സഹായികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി വിധിച്ചു. പതിനാറുകാരിയെ ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ്...
അസമിലെ നഗോണില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ കത്തിച്ചു. 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിനുള്ളിലാണ് സംഭവം. ക്രൂരമായി...