Latest News

കോവിഡ് ബോധവല്‍ക്കരണ ചിത്രവുമായി കേരളാവിഷന്‍; ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍

കോവിഡ് 19 ബോധവല്‍ക്കരണം പ്രമേയമാക്കി കേരളവിഷന്‍ ചാനല്‍ ഒരുക്കിയ ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. രോഗം പടരാതിരിക്കാന്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ചിത്രം ഓര്‍മിപ്പിക്കുന്നത്. വൈറസ് വ്യാപനം കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ പ്രാധാന്യം ചിത്രത്തില്‍ എടുത്തുകാണിക്കുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്കിലൂടെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

 

തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന എ വി രതീഷ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ക്യാമറ സനോജ് പയ്യന്നൂര്‍. എഡിറ്റിങ് റ്റി ആര്‍ കിരണ്‍, നിജീഷ് വടകര മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top