കെഎഎസ് പരീക്ഷയ്ക്കെതിരെ പിടി തോമസ് എംഎല്‍എ. സമഗ്രമായ അന്വേഷണം വേണമെന്ന് എംഎല്‍എ. പാക്കിസ്ഥാന് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പകര്‍ത്തി. ആറ് ചോദ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ആരോപണം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx