അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാഷ്ട്രപതി ഭവനില്‍ എത്തി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ട്രംപിനൊപ്പം ഭാര്യ മെലാനിയയും മകള്‍ ഇവാങ്കിയും ഉണ്ടായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് രാജ്ഘട്ടിലേക്ക് പോയി....
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. ഇരുവരെയും ചോദ്യം...