അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സബര്‍മതി ആശ്രമത്തിലെത്തി. 12.30നാണ് ട്രംപ് സബര്‍മതിയിലെത്തിയത്
സബര്‍മതി ആശ്രമത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റും ഭാര്യ മെലാനിയയും ചര്‍ക്കയില്‍ നൂല് നൂറ്റു.
വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം ട്രംപും മെലനിയയും പങ്കെടുത്തു.. ഉച്ചയ്ക്ക് മൊട്ടേര സ്റ്റേഡിയത്തില്‍ ഒരുലക്ഷം പേര് അണിനിരക്കുന്ന നമസ്തേ ട്രംപ് പരിപാടി ആരംഭിക്കും. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്ക് സമാനമായാണ് നമസ്തേ ട്രംപിന്റെ തയാറെടുപ്പ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx