പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. കളിക്കാന്‍ പോയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ആനക്കര സെന്ററില്‍ നിന്ന് ചേകനൂര്‍...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (29-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬ചമ്പക്കുളം തച്ചൻ ഉച്ചയ്ക്ക് 1 മണിക്ക് ...
പയ്യന്നൂര്‍: റോഡിനു കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ മകെന്റ ബൈക്കില്‍നിന്ന് തെറിച്ചുവീണ വീട്ടമ്മ മരിച്ചു.രാമന്തളി കുന്നരു വടക്കേഭാഗത്തെ കെ.പി.വി. ബാലെന്റ ഭാര്യ സി. സാവിത്രിയാണ് (49) മരിച്ചത്. ഞായറാഴ്ച...
തിരുവനന്തപുരം: സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിലവിലെ കണ്സഷന് നിരക്ക് തുടരുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. സ്കൂൾ തുറക്കലിനു മുന്നോടിയായുള്ള വിദ്യാഭ്യാസ-ഗതാഗത വകുപ്പുകളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ...
ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് നോട്ടിസ്. വിവരം ലഭിക്കുന്നവർ പോലിസിനെ അറിയിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴ നോർത്ത് പൊലീസാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് 11,196 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.”തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768,...
ന്യൂഡൽഹി:കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് ഇക്കാര്യം അറിയിച്ചത്. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ വഹിച്ചിരുന്നത്...
കൊച്ചി:ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്. ഹൈക്കോടതിയിലാണ് ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ താമസക്കാരനായ വര്‍ഗീസ് പൈനാടത്തിലാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും. മാനഹാനി ഉണ്ടാക്കിയ വാര്‍ത്ത...
വാളയാര്‍: വാളയാര്‍ ഡാമില്‍ അപകടത്തില്‍ പെട്ട 3 വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ കോയമ്പത്തൂർ കാമരാജ് നദര്‍ ഷണ്മുഖന്റെ മകന് പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.ഉച്ചയോടെയാണ് കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ...
ചെന്നൈ: മോന്സന് മാവുങ്കലിന് മോഹന്‍ലാലിനെ പരിചയപ്പെടുത്തിയത് താനല്ലെന്ന് നടന് ബാല.അയല്ക്കാരന് എന്നുള്ള ബന്ധം മാത്രമാണ് മോന്‍സനുമായുള്ളത്. മോന്‍സനും ഡ്രൈവറും തമ്മിലുള്ള വഴക്ക് തീര്‍ക്കാനാണ് ഇടപെട്ടത്. അത് ഡ്രൈവറുടെ ഇടപെടല്‍ പ്രകാരമാണെന്നും...