വാഴക്കാട്:മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (01-10-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬പാതിരാമണൽ ഉച്ചയ്ക്ക് 1 മണിക്ക് ...
ഷാര്‍ജ: ഐപിഎല്ലിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദിനെ ആറ്...
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി 2021 ഒക്ടോബർ 30 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു....
തിരുവനന്തപുരം: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് പാര്‍ട്ടി വക്താക്കള്‍ക്ക് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും മോന്‍സനും ഒരുമിച്ച്...
തിരുവനന്തപുരം:സംസ്ഥാനത്ത് 15,914 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,03,871 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇന്ന് 122 മരണം സ്ഥിരീകരിച്ചു. ടിപിആർ:15.32 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:2,332 തൃശൂര്‍ 1918,...
ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ബംഗ്ലൂരുവിലെ ഫ്ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കര്‍ണാടകയിലെ കുമ്പളഗോട് സണ്‍വര്‍ത്ത് അപ്പാര്‍ട്ട്മെന്റില്‍...
കഡബ: പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പൊലീസുകാരന് അറസ്റ്റില്‍.ദക്ഷിണ കന്നഡ കഡബ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശിവരാജിനെയാണു കഡബ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ...
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ കേബിൾ ടിവി ബ്രോഡ്ബാൻഡ് പ്രസ്ഥാനമായ കേരളവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിൻ്റെ വാർഷികപൊതുയോഗം കൊച്ചിയിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ആസ്ഥാനമായ സിഒഎ ഭവനിൽ നടന്നു.കേരളവിഷൻ...
തിരുവനന്തപുരം : കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണിത്. നിയമനിര്‍മ്മാണത്തിന് വേണ്ടിയാണ് പ്രത്യേക സമ്മേളനം ചേരുന്നത്. 24 സിറ്റിങ്ങുകളില്‍ 19 എണ്ണം...