Kannur

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ മകൻ്റെ ബൈ​ക്കി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: റോ​ഡി​നു കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ മ​ക​െന്‍റ ബൈ​ക്കി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു.രാ​മ​ന്ത​ളി കു​ന്ന​രു വ​ട​ക്കേ​ഭാ​ഗ​ത്തെ കെ.​പി.​വി. ബാ​ല​െന്‍റ ഭാ​ര്യ സി. ​സാ​വി​ത്രി​യാ​ണ്​ (49) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.ക​ണ്ടോ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​െന്‍റ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് മ​ക​ന്‍ സ​നീ​ഷി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​ക​വെ പ​യ്യ​ന്നൂ​ര്‍ മാ​ളി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ല്‍ പൂ​ച്ച കു​റു​കെ ചാ​ടി​യ​തോ​ടെ ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്ക് തെ​ന്നി​പ്പോ​വു​ക​യും പി​റ​കി​ലി​രു​ന്ന സാ​വി​ത്രി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​രെ പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​ക്കി​ടെ രാ​ത്രി​യോ​ടെ മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച സ​നീ​ഷി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റു. മ​റ്റൊ​രു മ​ക​ന്‍: സ​ന​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണ​ന്‍ (ഡ്രൈ​വ​ര്‍), കൃ​ഷ്ണ​ന്‍ (എ.​എ​സ്.​ഐ, എ.​ആ​ര്‍  ക്യാമ്പ്, കാ​സ​ര്‍​കോ​ട്), പു​ഷ്പ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top