കൊല്ലം: കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന് അമ്മയ്ക്കും മകള്‍ക്കും അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. മേലില സ്വദേശിനി അഞ്ജു രാജനും, അമ്മ ഇന്ദിരയ്ക്കുമാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ അറസ്റ്റിലായ പ്രതി മനുവിനെ കോടതി റിമാന്‍ഡ്...
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതെ ഫുട്പാത്തില്‍ ഉപേക്ഷിച്ചു.പരിക്കേറ്റയാള്‍ ചികിത്സ കിട്ടാതെ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12 മണിക്കു ശേഷമാണ് ഓട്ടോ റിക്ഷ അപകടത്തില്‍പെട്ടത്. ഓട്ടോയില്‍ ഡ്രൈവര്‍...
തിരുവനന്തപുരം: നയാപൈസ കൈയ്യിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ. പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൻ പറഞ്ഞു....
കൊച്ചി: കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. ബെഹ്റ സ്വദേശമായ ഒഡിഷയിലേക്കു പോവുമെന്നാണ് അറിയുന്നത്. സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോന്സന് മാവുങ്കലുമായി...
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഒന്ന് കൂടി എത്തി.എസ്യുവികളുടെയും സ്പോര്‍ട്സ് കാറുകളുടെയും വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്. ബിഎംഡബ്ല്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ...
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം 20,000ല്‍ താഴെയായിരുന്നു കോവിഡ് രോഗികള്‍.ഇന്നലെ 23,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗബാധിതരുടെ ആകെ...
കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.34,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
തിരുവനന്തപുരം:കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാനസര്‍ക്കാര്‍ മാർഗ രേഖ പുറത്തിറക്കി. സർട്ടിഫിക്കറ്റ് ജില്ല തല സമിതി നൽകും.എഡിഎം, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് മെഡിസിൻ...
കോട്ടയം: കുറുക്കന്റെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കോട്ടയം സൗത്ത് പാമ്പാടി കല്ലേപ്പുറം ഭാഗത്താണ് കുറുക്കന്റെ ആക്രമണമുണ്ടായത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കുറുക്കന് മനുഷ്യരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത...