കൊച്ചി: മോന്സണ് മാവുങ്കലിൻ്റെ ഉന്നത ബന്ധങ്ങൾ പുറത്ത്. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായുള്ള മോൻസൻ്റെ ചിത്രങ്ങളുൾപ്പെടെ പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്. കെ സുധാകരൻ സാന്നിധ്യത്തിൽ പോലും പണം കൈമാറിയിട്ടുണ്ട് എന്നാണ് പരാതിക്കാരൻ പറയുന്നത്. അതേ...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. തിങ്കളാഴ്ച ഗ്രാമിന് 15 രൂപ ഉയര്‍ന്നു 4335 രൂപയിലും പവന് 120 രൂപ ഉയര്‍ന്ന് 34,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്,...
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു.കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. സുധീരന്...
മലപ്പുറം: പൊന്നാനി പുഴമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എൻ സി വി വാർത്താവതാരകനും പ്രോഗ്രാം ഡയറക്ടറുമായ മുതിരപറമ്പിൽ വിക്രമൻ മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി...
കോഴിക്കോട് : നാദാപുരം പേരോട് അമ്മ മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി. ഇന്നലെ രാത്രി ആണ് സംഭവം.പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റില്‍ ചാടിയത്. മൂന്ന് വയസുള്ള...
തിരുവനന്തപുരം: രാജ്യത്ത് ഡീസല്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 94 രൂപ 32 പൈസയായി.4 ദിവസത്തിനിടെ മൂന്നാം തവണയാണ്...
തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ ഭാരത്ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന്...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (27-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬സിനിമ കമ്പനി ഉച്ചയ്ക്ക് 1...
തിരുവനന്തപുരം :ഗുലാബ് ചുഴലിക്കാറ്റില്‍ മരണസംഖ്യ മൂന്നായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.കൊങ്കണ്‍ മേഖലയിലും ശക്തമായ മഴയുണ്ട്. ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മഴ കനത്തു. ഇന്നും നാളെയും...