കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രദ്ധയാണ് (21) മരിച്ചത്. പോണേക്കരയിലെ മുറിയിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവർത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികൾ കൊല്ലത്ത് പിടിയിലായി. കടയ്ക്കാവൂർ സ്വദേശി റോക്കി റോയി, കഠിനംകുളം...
അങ്കമാലി മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു. തുറവുർ അയ്യമ്പിള്ളി വീട്ടിൽ സജ്ന സോയൽ (35) ആണ് മരിച്ചത്. മൂക്കന്നൂർ എം.എ. ജി.ജെ. ആശുപത്രിയിലെ നഴ്സാണ്. മൂക്കന്നൂര്‍ –...
തൃശ്ശൂര്‍:വിദ്യാർത്ഥിയെ രാത്രിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കാഞ്ഞാണിയിലാണ് സംഭവം. പാലാഴി പ്ലാവളപ്പിൽ ജിനോഷിന്റെ മകൻ 15 വയസ്സുള്ള അനഗ് ആണ് ഷോക്കേറ്റ് മരിച്ചത്. വീടിൻറെ ഒന്നാം നിലയിൽ...
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധമെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജ്. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തിൽ മോൻസൻ...
തൃപ്പൂണിത്തുറ : സ്റ്റാച്യുവിനു സമീപം നഗരസഭയുടെ പുതിയ എ.ജി. രാഘവ മേനോൻ മന്ദിരത്തോട് ചേർന്നുള്ള ആഴമേറിയ ‘പോളക്കുള’ത്തിലേക്ക് രണ്ട് യാത്രികരടക്കം ഒരു കാർ വീണു. കാറിന്റെ ഡിക്കി ഭാഗം തുറക്കാൻ...
തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നല്‍കുക എന്നാണ് റിപ്പോർട്ട്....
തിരൂർ:സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍ മുത്തൂര്‍ കളത്തിപറമ്പില്‍ ഹുസൈന്, മുഹമ്മദ് സാദിഖ് എന്നിവര്‍ ഉള്‍പ്പെടെ ഏഴംഗ സംഘമാണ്...
പാരീസ്: ലയണല്‍ മെസി ഗോളടി തുടങ്ങി. പുതിയ ക്ലബ്ബിന് വേണ്ടി നേടിയ മെസ്സി നേടിയ ഗോളടക്കം പി.എസ്.ജിക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ മികച്ച ജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ്ബ്...
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്‍്റെ മണ്ഡലമായ വയനാട്ടിലെത്തും.മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്‍്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം...