കൊച്ചി : ബലാത്സംഗത്തിനിരയായ യുവതിയെ മോന്സന് മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന് നിര്‍ബന്ധിച്ചതായി പരാതി.ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും മോന്സന് ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 26,030 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗ...
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,320 രൂപയായി. പവന് 120 രൂപ താഴ്ന്ന്...
കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ നിയന്ത്രണം വിട്ട കാറിടിച്ചുകയറി യുവാവും ബന്ധുവായ യുവതിയും മരിച്ചു. മൂന്നുപേര്‍ക്കു പരുക്ക്. ചാമംപതാല്‍ ഇളങ്ങോയി കിഴക്കേമുറിയില്‍ ഷാരോണ്‍ സജി(18), ചാമംപതാല്‍ തടത്തിലാങ്കല്‍ രേഷ്മാ...
മട്ടന്നൂർ:കണ്ണൂര്‍ മട്ടന്നൂരില്‍ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാലില്‍ പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന് ഹൈദര്‍ ആണ് മരിച്ചത്. അയല്‍ വീട്ടിലെ ഗേറ്റ് കൂട്ടിയുടെ...
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ സിനിമ താരം ബാലയുടെ ഇടപെടല്‍. പത്ത് കോടി തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മോന്സണ് മാവുങ്കലിനെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ താരം ശ്രമിച്ചു.ഇതിന്റെ...
കോട്ടയം : ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു. 38 വയസ്സായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെല്ലപ്പന് ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍...
കൊച്ചി: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമായാണ് വര്‍ധിച്ചത്.തുടര്‍ച്ചയായി നാലാം ദിവസമാണ് ഡീസലിന് വില വര്‍ധിക്കുന്നത്. ഇതോടെ പെട്രോളിന് കൊച്ചിയില്‍...
ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും.ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വൈകീട്ട്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ...