കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. സ്ത്രീയുടെ ബന്ധുക്കള്‍ മൃതദേഹം...
തിരുവനന്തപുരം:സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണിനുള്ള നടപടികള്‍ തുടങ്ങി. തിരുവനന്തപുരം നഗരത്തില്‍ പല റോഡുകളും പൊലീസ് അടയ്ക്കുകയാണ്. മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു...
ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്....
ഹൈദരാബാദ്: കോവിഡ് പോസിറ്റീവായ 18 കാരൻ 11 ദിവസം ക്വാറൻ്റിനിലിരുന്നത് മരമുകളിൽ. ഒറ്റമുറി വീട്ടിലിടമില്ലാത്തത് കൊണ്ടാണ് 18 കാരന് മരത്തിനു മുകളിൽ കയറിയത്. നലഗൊണ്ട ജില്ലയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ...
ആലുവ: ഇടിമിന്നലേറ്റ് ഒരു വീട്ടിലെ നാലു പശുക്കള്‍ ചത്തു. സൗത്ത് ചാലക്കല്‍ അസ്ഹര്‍ കോളജിന് സമീപം കുഴിക്കാട്ടുമാലി ഷമീറിെന്റ തൊഴുത്തില്‍ കെട്ടിയിട്ട കറവപ്പശുക്കളാണ് ഞായറാഴ്ച പുലര്‍െച്ച ചത്തത്. പശുക്കളെ കറക്കാന്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് 29,704 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,15,982 സാംപിളുകൾ പരിശോധിച്ചു. രോഗികളെകാൾ ഇന്ന് രോഗമുക്തി കൂടുതൽ. 34,296 പേർക്ക് രോഗമുക്തി. ഇന്ന് 89 മരണം. രോഗം സ്ഥിരീകരിച്ചത്...
റിയാദ്: റിയാദിനടുത്ത് അല്‍റെയ്ന്‍ എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന് മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ...
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ അവശ്യ സര്‍വ്വീസുകള്‍ ക്ക് ഇളവ്.ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം....
തിരുവനന്തപുരം: വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനില്‍ പരേതനായ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകള്‍ ജെ. പ്രിയങ്ക ( 25 ) ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമെന്നു ബന്ധുക്കള്‍....
തിരുവനന്തപുരം: 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന് നല്കാന് മര്‍ഗ്ഗരേഖയായി. ലഭ്യത കുറവായതിനാല്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം വാക്സീന് നല്‍കുക. മറ്റസുഖങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കേറ്റ് അടക്കം രേഖകള്‍ ഹാജരാക്കി...