Breaking News

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശുപാർശ. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരണം.  ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് വിവിധ വകുപ്പുകൾ ശുപാർശ നൽകിയത്. വ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പ് ലോക്ഡൗൺ വേണം. ഇതനുസരിച്ച് നാല് ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കും. മറ്റു ജില്ലകളിൽ ഇപ്പോഴത്തെ സ്ഥിതി തുടർന്നു പോകണം. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top