Breaking News

ചിറയിൻകീഴിൽ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു

ചിറയിൻകീഴ് : ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം.ഒ.ഷിബു (46) കോവിഡ് രോഗബാധയെത്തുടർന്നു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 12.30 നാണ് മരണം സംഭവിച്ചത്. മരണാനന്തരച്ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top