കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്.മെയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെകുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അജ്മീര്‍ എന്ന ബോട്ടാണ് കാണാതായത്.അതേസമയം...
മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് (46) അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്മൈസോസിസ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്....
തിരുവനന്തപുരം:ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും. രോഗത്തെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്കരിച്ച് കൂത്താടികളെ നശിപ്പിക്കും.‘ഡെങ്കിപ്പനി...
വെംബ്ലി: എഫ്എ കപ്പ് ഫുട്ബോളിൽ ചരിത്രം തിരുത്തി ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ലെസ്റ്റർ ടൂർണമെന്റ് ചരിത്രത്തിൽ അവരുടെ ആദ്യ കിരീടം നേടിയത്....
തിരുവനന്തപുരം:‘ടൗട്ടേ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. അതിതീവ്ര ചുഴലിക്കാറ്റായി ഗോവന്‍ തീരത്തേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊടും.അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. എറണാകുളം,...
കൊച്ചി: 📺📺📺📺📺📺📺📺*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (16-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങ*📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻* രാവിലെ 9 മണിക്ക്🎬എന്നും എപ്പോഴുംവൈകുന്നേരം 4.30 ന്🎬ലൂസിഫർ *🎥#AsianetMovies🔻🔻* രാവിലെ 7 മണിക്ക്🎬സന്മനസ്സുള്ളവർക്ക് സമാധാനംരാവിലെ...
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 62 പൈസയും, ഡീസലിന് 89 രൂപ...
തിരുവനന്തപുരം:കോവിഡ് 19 മായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും മറ്റും കാണുന്ന ബ്ലാക്ക് ഫംഗസ് കേരളത്തിലും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് വിവരങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്താണ്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്തെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും. ട്രിപ്പിൾ...