കൊല്‍ക്കത്ത:നാരദ ഒളിക്യാമറാ കേസില്‍ ബംഗാളില്‍ രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം, മന്ത്രി സുബ്രതോ മുഖര്ജിയേയുമാണ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി മമത...
ചെന്നൈ:തമിഴ് നടന് നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. ധനുഷ് നായകനായി...
കൊച്ചി:സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി...
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 25 രൂപ കൂടി 4,515 രൂപയായി.പവന് 200 രൂപ കൂടി 36,120 രൂപയായി.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന്...
റോം:ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. വനിതകളില്‍ പോളണ്ടിന്റെ ഇഗ സ്വിയറ്റെക്കിനാണ്...
തിരുവനന്തപുരം:സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അര്‍ധരാത്രിതന്നെ ഈ ജില്ലകളുടെ അതിര്‍ത്തികള്‍...
കൊച്ചി:മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (17-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ. 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬സൈഗാൾ പാടുകയാണ് രാത്രി 9.30 ന് 🎬പ്രായിക്കര പാപ്പാൻ *🎥#Asianet...
ഇടുക്കി: മൂന്നാര്‍ തേക്കടി സംസ്ഥാന പാതയിലെ പുളിയന്മല അപ്പന്‍പാടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു. ഇന്നലെ (ഞായർ) വൈകിട്ട് നാലോടെയായിരുന്നു അപകടം.വിദ്യാഭ്യാസ വകുപ്പിലെ മുന്‍...
ബംഗളുരു:പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി...