മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീകരത അറിഞ്ഞതാണ്. കേരളത്തിലും കാറ്റ് ആഞ്ഞടിച്ചിരുന്നു. ഗുജറാത്ത് തീരത്ത് വീശിയ ചുഴലിക്കാറ്റില്‍ 13 പേര് മരിച്ചു. അയല്‍...
തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനില്‍ തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍. സൗഹൃദങ്ങളുടെ കാര്യത്തിലാണ് മോഹന്‍ലാലിന് മുഖ്യമന്ത്രിയോട് അത്ഭുതം തോന്നിയത്. തനിക്കും പിണറായി...
കൽപറ്റ:ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ 37 പേരാണ് മരിച്ചത്. അതേസമയം...
കൊച്ചി:മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (20-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ. 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക്🎬.സത്യമേവ ജയതേ രാത്രി 9.30 ന് 🎬 രസതന്ത്രം *🎥#Flowers...
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.ഗ്രാമിന് 15 രൂപ കൂടി 4,560 രൂപയായി.പവന് 120 കൂടി 36,480 രൂപയായി.
തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രി കാൻറീനിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായമില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു. നിയുക്ത മന്ത്രി ആൻറണി രാജു ഉടൻ സ്ഥലത്തെത്തി.തീ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാദിനം തുടങ്ങിയത് പുന്നപ്ര വയലാറിലെ സമരഭൂമിയിൽ നിന്ന്. മുഖ്യമന്ത്രിയും സിപിഎം, സിപിഐ മന്ത്രിമാരും എൽഡിഎഫ് കൺവീനർ ഉൾപ്പെടെ പ്രമുഖ നേതാക്കളും വിപ്ലവ മണ്ണിലെത്തി...
തൃശൂർ:തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസായിരുന്നു.മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്. കൊവിഡ് ബാധിതയായി...
ന്യൂഡൽഹി:കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ്...
കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയിലെ ശൈലജ ടീച്ചറുടെ പിൻഗാമിയായ പുതിയ ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ രസകരമായ അനുഭവം പങ്കിടുകയാണ് സംവിധായകൻ ജൂഡ്...