തിരുവനന്തപുരം:സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷന്. കമ്മീഷന് ഏര്‍പ്പെടുത്തിയിട്ടുള്ള കൗൺസിലർമാർ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മീഷന് അംഗങ്ങള്‍...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ രാജ്യസഭാംഗവുമായ കെ കെ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി ആകും.എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു അദ്ദേഹം....
കൊച്ചി:കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുമ്പോൾ രോഗ പ്രതിരോധത്തിനായ് സൗജന്യ വാക്സിനെന്ന മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ഉടമസ്ഥതയിലുള്ള കേരളവിഷൻ ഡിജിറ്റൽ ടിവിയും ബ്രോഡ്ബാൻഡ് സർവീസും സിഎംഡിആർഎഫ് ഫണ്ടിലേക്ക്...
തിരുവനന്തപുരം:സംസ്ഥാനത്ത് 32,762 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 1,40,545 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 112 മരണം സ്ഥിരീകരിച്ചു. 3,31,860 പേർ ചികിത്സയിൽ. 48,413 പേർക്ക് രോഗം ഭേദമായി....
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ചീഫ് എഡിറ്ററാകും. നിലവിലെ ചീഫ് എഡിറ്റർ പി രാജീവ് മന്ത്രി ആകുന്ന സാഹചര്യത്തിലാണ് തീരുമാനം
മലപ്പുറം:കോവിഡ് ബാധിതൻ സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തെന്നു പരാതി.രോഗിയെ പോലീസ് റോഡിൽ ഇറക്കി വിട്ടെന്നും ആരോപണം.മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം.കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്.കോവിഡ് രോഗി ആണെന്ന്...
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷനാവും. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറാണ് പി സി...
തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയിൽ വകുപ്പുകൾ നിശ്ചയിച്ചു തുടങ്ങി. ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്....
ആനക്കര (പാലക്കാട്): മലമൽക്കാവിൽ മാനസികനില തെറ്റിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ തൃത്താലപോലീസ് അറസ്റ്റ് ചെയ്തു. മലമൽക്കാവ് പുളിക്കൽ സിദ്ദീഖി(58)ന്റെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യ...
തിരൂർ:മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ.തിരൂർ സ്വദേശിയ്ക്കാണ് രോഗം ബാധിച്ചത്. ശസ്ത്രക്രിയയിലുടെ ഇടത് കണ്ണ് നീക്കംചെയ്യേണ്ടി വന്നത്.മലപ്പുറം ജില്ലയിലെ തിരൂർ ഏഴുർ ഗവ . ഹൈസ്കൂളിനുസമീപം താമസിക്കുന്ന 62കാരൻ്റെ ഇടതുകണ്ണാണ് ബ്ലാക്ക്...