തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍...
തൃശ്ശൂര്‍: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തൃശ്ശൂര്‍ ജില്ലയിൽ കൂടുതൽ ഇളവുകൾ. ലോക്ക്ഡൗണ്‍ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിൽ മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവുണ്ടായിരിക്കുന്നതായിരിക്കും. ബുധൻ ശനി ദിവസങ്ങളിൽ...
കൊച്ചി: എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികമുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ 23 പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 24 മണിക്കൂറും...
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്നും 500 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നും മൂഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50,000 പേരെ ഉൾക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ...
തിരുവനന്തപുരം:സംസ്ഥാനത്ത് 21,402 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ഭേദമയവർ 99,651 ഇന്ന് 87 മരണം സ്ഥിരീകരിച്ചു. 86,505 സാംപിളുകൾ പരിശോധിച്ചു. 3,62,315 പേർ ചികിത്സയിൽ. രോഗം...
ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്നായ 2-ഡിജിയുടെ ആദ്യബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹർഷ് വർധനും പുറത്തിറക്കി. അടിയന്തര ഉപയോഗത്തിനായി...
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...
ഫ്ലോറിഡ: വിശ്വസുന്ദരി മത്സരത്തിൽ മിസ് മെക്സിക്കോ ആൻഡ്രിയ മെസയ്ക്ക് കിരീടം. ഫ്ലോറിഡയിൽ നടന്ന വിശ്വസുന്ദരി പോരാട്ടത്തിന്റെ 69-ാം പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി...
ബംഗളുരു: ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന കേസില്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ക്കെതിരെ കേസെടുത്തു. പുതുച്ചേരി സ്വദേശിയായ 35കാരനായ ഉദ്യോഗസ്ഥനാണ് പ്രതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നെന്നും ഗര്‍ഭിണിയായപ്പോള്‍...
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങൾ മോടി നൽകും. 21 അംഗ മന്ത്രിസഭയിൽ 12 പേർ സിപിഎമ്മിൽനിന്ന്. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനം നൽകി. സിപിഐക്ക് 4 മന്ത്രി...