കോഴിക്കോട്: ചേളന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നു പൂച്ചക്കുട്ടികളെ ഉടമ റോഡിലേക്കെറിഞ്ഞു. വലിച്ചെറിയുന്നതിനിടെ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ് പൂച്ചക്കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ചേളന്നൂരിലെ ആര്‍ആര്‍ടി വൊളന്റിയര്‍മാര്‍ ജില്ലാ...
ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് താരം അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത്...
തിരുവനന്തപുരം:കോവിഡിൻ്റെ രൂക്ഷ വ്യാപനം നേരിടാൻ മലപ്പുറത്ത് കർമ്മപദ്ധതി.തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ 75,000 പരിശോധന നടത്തും. കൂടുതൽ പോലീസിനെ നിയോഗിക്കും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി. ജാഗ്രത കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി. മലപ്പുറത്ത്...
തിരുവനന്തപുരം:സംസ്ഥാനത്ത് 28,514 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 176 മരണം സ്ഥിരീകരിച്ചു. 1,26,028 സാംപിളുകൾ പരിശോധിച്ചു. 2,89,283 പേർ ചികിത്സയിൽ. എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും.ഹയർ...
തിരുവനന്തപുരം: ആറ്റിങ്ങലിലെ ബീവറേജസ് കോര്‍പറേഷന്റെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 90 കെയ്സ് മദ്യം മോഷണം പോയി. ഈയിടെ ആറ്റിങ്ങലില്‍ നിന്നും എക്സൈസ് പരിശോധനയില്‍ വിദേശമദ്യം പിടികൂടിയിരുന്നു. തുടര്‍ന്ന് മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസില്‍...
മലപ്പുറം:കോവിഡ് 19 അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും നാളെ ജില്ല പൂർണമായും അടച്ചിടാനാണ് തീരുമാനം. നാളെ (23.05.2021)മലപ്പുറം ജില്ലയിൽ...
വാഷിംഗ്ടൺ:കരിയറിന്റെ തുടക്കകാലത്ത് താന്‍ ബലാത്സംഗത്തിന് ഇരയായതായി പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗ. പത്തൊമ്ബതാം വയസ്സില്‍ ആയിരുന്നു സംഭവം. ഗര്‍ഭിണിയായതിന്റെ മാനസികാഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ പിടിവിടാതെ പിന്തുടരുന്നുവെന്ന് ലേഡി ഗാഗ...
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിലൂടെ മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കും ഇതിലൂടെ ലഭിക്കുകയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മന്ത്രിയായ ശേഷം...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ധര്മജന് ബോള്‍ഗാട്ടി. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും...