Breaking News

എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം, ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രി കാൻറീനിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായമില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു.

നിയുക്ത മന്ത്രി ആൻറണി രാജു ഉടൻ സ്ഥലത്തെത്തി.തീ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top