തിരുവനന്തപുരം:സംസ്ഥാനത്ത് 29,673 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ലോക് ഡൗൺ മെയ് 30 വരെ നീട്ടി. മലപ്പുറം ഒഴികെ 3 ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ നാളെ മുതൽ...
കൊച്ചിയില്‍ മൂന്ന് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് എന്ന മ്യൂകര്‍മൈകോസിസ് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ...
ന്യൂഡൽഹി:ഇന്ത്യയിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യകാല...
ന്യൂഡൽഹി:മഹാമാരിയായ കോവിഡിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര് മരിച്ചതായാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 90 പേര് മരിച്ചു. കോവിഡ്...
മലപ്പുറം:ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിട്ടും മലപ്പുറത്ത് ജനങ്ങൾ ധാരാളമായി പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ കളക്ടർ തന്നെ നേരിട്ട് റോഡിൽ ഇറങ്ങി. ലോക്ഡൗണ്‍ വന്നിട്ടും മലപ്പുറത്തെ ടിപിആര്‍ നിയന്ത്രിക്കാനാവുന്നില്ലെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന് പറഞ്ഞു. ലോക്ഡൗണ്‍...
പനാജി: ലൈംഗികാക്രമണ കേസിൽ മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ബലാത്സംഗ ചെയ്തെന്ന കേസിൽ ഗോവ സെഷന്‍സ് കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്....
ഗാസ: യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ ക്യാബിനറ്റ് വെടിനിർത്തൽ...
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുപ്പ് വേണ്ടിവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എസ്റ്റേറ്റുകള്‍, വ്യവസായങ്ങള്‍ക്ക് കൈമാറിയിട്ടും തുടങ്ങാത്തവ എന്നിവ പരിശോധിക്കും. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടും....
ഇടുക്കി:വണ്ടിപ്പെരിയാറിൽ നാട്ടിലിറങ്ങിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. കുറച്ചുനാളായി നാട്ടുകാര്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്. വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിഞ്ഞ...
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊള്ളുന്ന പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കാലവര്‍ഷത്തിന് മുന്‍പായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുക. പുതിയ...