കൊച്ചി: ഹൈബി ഈഡന് എംപിക്കെതിരായ സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ തെളിവില്ലെന്ന് സിബിഐ.കോടതിയിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ പരാതിക്കാരിക്ക് തെളിവ് നല്കാന് സാധിച്ചില്ലെന്നും സിബിഐ കോടതിയില്‍...
പത്തനാപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ-യെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ...
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന. ഹൈബി ഈഡന് എംഎല്‍എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ മുപ്പത്തിനാലാം മുറിയിലാണ് പരിശോധന...
കൊച്ചി: സോളാര്‍ പീഡനക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങി. തിരുവനന്തപുരം, കൊച്ചി കോടതികളിലായി രണ്ട് എഫ് ഐ ആര് ഇത് സംബന്ധിച്ച് സി ബി ഐ സമര്‍പ്പിച്ചു. മുന്‍മുഖ്യമന്ത്രി...
കൊച്ചി: സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. ശിക്ഷാ വിധി ഉടന്‍ പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000...
തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ...
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി. സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടതിൽ രാഷ്ട്രീയലക്ഷ്യം ഇല്ലെന്നും പരാതിക്കാരി. സംസ്ഥാന പോലീസിന് പരിമിതികളുണ്ട്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്...
തിരുവനന്തപുരം:സോളാർ പീഡനക്കേസുകൾ സിബിഐക്ക്. ആറു കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടു. ഉടൻ വിജ്ഞാപനം ഇറക്കും. ആറുപേർക്കെതിരെ പരാതിക്കാരി നൽകിയ കത്തിലാണ് നടപടി. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ...
തിരുവനന്തപുരം:സോളാർകേസിലെ അനുബന്ധ കേസുകൾ സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. മന്ത്രിസഭാ യോഗത്തിൽ സിബിഐ അന്വേഷണ തീരുമാനം എടുക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് കത്ത്. ഈ മാസം...
കൊച്ചി:മുന്‍ മന്ത്രി എ.പി.അനില്‍കുമാറിനെതിരായ സോളാർ പീഡന പരാതിയിൽ രഹസ്യമൊഴി നൽകാൻ പരാതിക്കാരി ഇന്ന് എത്തില്ല. പണിമുടക്ക് ആയതിനാൽ എത്താൻ ആവില്ലെന്ന് പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിച്ചു.ഇന്ന് എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ്...