Breaking News

സോളാർ പീഡനക്കേസുകൾ സിബിഐക്ക്; ഉടൻ വിജ്ഞാപനം ഇറക്കും

തിരുവനന്തപുരം:സോളാർ പീഡനക്കേസുകൾ സിബിഐക്ക്. ആറു കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടു. ഉടൻ വിജ്ഞാപനം ഇറക്കും. ആറുപേർക്കെതിരെ പരാതിക്കാരി നൽകിയ കത്തിലാണ് നടപടി. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്,എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആണ് നടപടി.

അതേസമയം സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് നേതാവ്  കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top