കൊച്ചി:മുന്‍ മന്ത്രി എ.പി.അനില്‍കുമാറിനെതിരായ സോളാർ പീഡന പരാതിയിൽ രഹസ്യമൊഴി നൽകാൻ പരാതിക്കാരി ഇന്ന് എത്തില്ല. പണിമുടക്ക് ആയതിനാൽ എത്താൻ ആവില്ലെന്ന് പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിച്ചു.ഇന്ന് എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നല്കാന് പരാതിക്കാരിക്ക്്ന സമണ്‍സ് അയച്ചിട്ടുണ്ടായിരുന്നു.കേസില്‍ മൂന്നാഴ്ച മുന്‍പ് പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.
പണിമുടക്കായതിനാൽ എത്താനാവില്ല, പരാതിക്കാരി ഇന്ന് രഹസ്യമൊഴി നൽകില്ല
By
November 26, 2020 10:32 am