കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാര്‍ അന്വേഷണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് അന്വേഷണവും നേരിടും. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും...
സോളാര്‍ കേസില്‍ നീതി കിട്ടിയതില്‍ നന്ദിയെന്ന് സരിത എസ്. നായര്‍. കേസ് വൈകിയെങ്കിലും തനിക്കു നീതി കിട്ടി. മാനഭംഗക്കേസില്‍ നടപടി സ്വീകരിച്ചതും നന്നായി. ഇനി ഒരു സ്ത്രീയെയും രാഷ്ട്രീയക്കാര്‍ മാനഭംഗപ്പെട്ടുത്തരുതെന്നും...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട്...
സോളാര്‍ റിപ്പോര്‍ട്ടിലുള്ള അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വേങ്ങര വോട്ടെടുപ്പിന് ഇടയിലുള്ള പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല ആരോപിച്ചു.
സോളാര്‍ തട്ടിപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി സോളാര്‍ കമ്മീഷന് കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ സരിത...
സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ബെംഗലൂരുവിലെ മലയാളി വ്യവസായി എംകെ കുരുവിള ഉമ്മന്‍ചാണ്ടിക്കെതിരെ നല്കിയ പരാതിയിന്മേലാണ് ഹര്‍ജി നല്‍കിയിരുന്നത്....
സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് വിമര്‍ശനം. റിപ്പോര്‍ട്ട് കമ്മീഷന് സര്‍ക്കാരിന് കൈമാറിയതിനെ പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചനകള്‍...
സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. അന്വേഷണ കമ്മീഷനായ ജസ്റ്റിസ് ശിവരാജന് തൈക്കാട് ഗസ്റ്റ്ഹൗസിലെത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. കമ്മീഷന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട്...
സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന് മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇന്ന് വൈകിട്ട് 3...