സരിത.എസ്.നായര്‍ നല്കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിയമോപദേശം ലഭിച്ചശേഷം ഇക്കാര്യത്തില്‍ സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പരാതി പോലീസ് ആസ്ഥാനത്തുള്ള നിയമോപദേശകയ്ക്ക്...
സോളാര്‍ കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരേ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു.. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാന്‍...
സോളാര്‍ കേസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. കേസ് നേരിടാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എഐസിസി വക്താവ് മനു അഭിഷേക് സിംഗ്വി...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്കി. ടീം സോളാര്‍ കമ്പനി ഗണേഷ്കുമാറിന്റെ...
സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമെന്ന് നിയമമന്ത്രി എകെ ബാലന്. അതിന് മുന്‍പ് ആര്‍ക്കും പകര്‍പ്പ് നല്‍കില്ല. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ്...
സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു രാധാകൃഷ്ണ് വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ...
സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ്കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. എംഎല്‍എയ്ക്ക് എതിരെ സിഡിയുള്പ്പെടെയുളള തെളിവുകള്‍ കൈവശമുണ്ടെന്നും അവ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും അഭിഭാഷകന് മുഖേന ബിജുരാധാകൃഷ്ണന് കോടതിയെ അറിയിച്ചു.
സോളാര്‍ അന്വേഷണ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അപേക്ഷ നല്കി. വിവരാവകാശ നിയമം വഴി ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷന്...
സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടി, കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്, വിഎം സുധീരന് എന്നിവരോട് ഉടന്‍ ഡല്‍ഹിയിലെത്താനും...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് സോളാര്‍ കമ്മീഷന് സെക്രട്ടറി പി.എസ് ദിവാകരന്. ഉത്തമബോധ്യമുള്ള കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ടേംസ് ഓഫ് റഫറന്‍സില്‍ പറഞ്ഞിരിക്കുന്നത് ഈ കേസുമായി ബന്ധപ്പെട്ട...