മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്റിനോട് സമനില വഴങ്ങിയതിന് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സാംപോളി കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് സൂചന....
പരിക്കില്‍ വലയുന്ന ബ്രസീല്‍ താരം നെയ്മറിന് വേദനിപ്പിക്കുന്ന ഒരു പുതിയ റെക്കോര്‍ഡ് കൂടി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട കളിക്കാരനെന്ന റെക്കോര്‍ഡാണ്...
മോസ്കോ: ലോകകപ്പിലെ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ബ്രസീല്‍ ടീമിന്റെ പരിശീലനത്തില്‍ നെയ്മറെത്തിയില്ല. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിന് മുമ്പുള്ള ആദ്യ പരിശീലനത്തില്‍ നിന്നാണ് നെയ്മര്‍ വിട്ടുനിന്നത്. എന്തുകൊണ്ട് നെയ്മര്‍ പരിശീലനത്തിനെത്തിയില്ല എന്നത് സംബന്ധിച്ച്...
മോസ്കോ: ബെലെ ഹൊറിസോണ്ടെയുടെ കണ്ണീരുണക്കാന്‍ ആറാം കിരീടം തേടിയെത്തുന്ന കാനറിപ്പടയ്ക്ക് ഇന്ന് ആദ്യപോരാട്ടം. ഗ്രൂപ്പ് ഇയിലെ യൂറോപ്പിന്റെ അതിവേഗക്കാരായ സ്വിറ്റ്സര്‍ലന്‍ഡാണ് ബ്രസീലിന്റെ എതിരാളികള്‍. രാത്രി പതിനൊന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. യോഗ്യതാറൗണ്ടിലെ...
മോസ്കോ: ഐസ്ലാന്റിനെതിരായ ആദ്യമത്സരത്തില്‍ സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി. നിര്‍ണായക നിമിഷത്തിലെ പെനല്‍റ്റി പാഴാക്കിയതില്‍ അതിയായ നിരാശയും ദു:ഖവുമുണ്ടെന്നും മെസി തുറന്നു പറഞ്ഞു. മെസി...
ലിസ്ബണ്‍: ആരാധകരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ ഒട്ടും നിരാശപ്പെടുത്താത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അത്തരത്തില്‍ പുറപ്പെടാനിരുന്ന ബസില്‍ നിന്ന് ഇറങ്ങി വന്ന് തന്റെ കുഞ്ഞ് ആരാധകരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോയാണ്...
മോസ്കോ: ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയും ഐസ്ലാന്റും നേര്‍ക്കുനേര്‍. ജയത്തോടെ തുടങ്ങാനുറച്ചാണ് കരുത്തരായ മെസിയും സംഘവും എത്തുന്നത്. എന്നാല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ തന്നെ ശക്തരായ അര്‍ജന്റീനയെ നേരിടേണ്ടി...
സോച്ചി: ആരാധകര്‍ക്ക് തെറ്റിയില്ല, രാജകീയം തന്നെയായിരുന്നു ലോകകപ്പിലെ സ്പെയിനും പോര്‍ച്ചുഗല്ലും തമ്മിലുള്ള മത്സരം. ഫൈനലിന് മുമ്പ് നടന്ന മറ്റൊരു ഫൈനല്‍ മത്സരമെന്ന് പറയേണ്ടിവരും. അത്രമേല്‍ ആവേശഭരിതമായിരുന്നു മത്സരത്തിലെ ഓരോ നിമിഷവും....
മോസ്കോ: ഫിഫ ലോകകപ്പില്‍ ശുഭാരംഭം കുറിച്ച് റഷ്യ. ഏഷ്യന്‍ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ സ്വപ്ന തുല്ല്യമായ തുടക്കം സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടനമത്സരത്തില്‍...
ലോകകപ്പെന്നാല്‍ കേരളത്തിന് ബ്രസീലും അര്‍ജന്റീനയും മാത്രമാണെന്ന് തോന്നിപ്പോകും. ബ്രസീല്‍ ജഴ്സിയുടെ മഞ്ഞനിറവും അര്‍ജന്റീനയുടെ വെളളയും നീലയും കലര്‍ന്ന നിറങ്ങളും മാത്രമാണ് എങ്ങും. എന്നാല്‍ ഇതിനിടയില്‍ മേമ്പൊടിക്ക് ചില ഫ്രാന്‍സ്, ജര്‍മനി,...