കാബൂൾ:അഫ്ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ്...
കാബൂൾ: താലിബാന് പിടിമുറുക്കിയ അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെടാന്‍ പതിനായിരങ്ങള്‍ കാത്തുനില്ക്കുന്ന കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും അടക്കം 60 പേര് കൊല്ലപ്പെട്ടു. 140 പേര് പരുക്കേറ്റതായും അഫ്ഗാന്...
കാബൂള്‍ :അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം.അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സ്ഥലത്ത്...
കേപ്ടൗൺ:ബബിത ദേവ്കരൺ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജആണ് ബബിത ദേവ്കരൺ. കാറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്. ആരോഗ്യവകുപ്പിൽ ഉന്നത...
ലുസാക്ക:ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്ത്തെഴുന്നേല്ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ മുതിര്‍ന്ന പാസ്റ്റര്‍ക്ക് ദാരുണാന്ത്യം.ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്....
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന് വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്.തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം ആളുകൾ ചേർന്ന് വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുക്രെയിന്...
കാബൂൾ:അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. അതേസമയം...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി വിമാനച്ചിറകിൽ തൂങ്ങികിടന്ന് യാത്ര ചെയ്ത മൂന്ന് പേർ വീണു മരിച്ചു. യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരിച്ചത്....
കാബൂൾ:അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാനെ അംഗീകരിച്ച് ചൈന. താലിബാന് ഭരണകൂടവുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ, താലിബാനുമായി സൗഹൃദം സ്ഥാപിക്കാന്‍ ചൈന...
കാബൂൾ:ആയിരങ്ങൾ കുതിച്ചെത്തിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ സംഘർഷം. രാജ്യം വിട്ട് പോകാനുള്ള ജനങ്ങളുടെ ശ്രമത്തിനിടെയാണ് സംഘർഷം. വിമാനത്താവളത്തിലെ തിക്കും തിരക്കിനെയും തുടർന്ന് അമേരിക്കൻ സൈന്യം ആകാശത്തേക്ക് വെടിവച്ചു.സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിൽ...