Breaking News

കാ​ബൂ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വി​മാ​ന​ത്തി​ൽ തൂ​ങ്ങി​കി​ട​ന്ന് യാ​ത്ര; മൂ​ന്ന് പേ​ർ വീ​ണു മ​രി​ച്ചു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തി​നു പി​ന്നാ​ലെ ര​ക്ഷ​പ്പെ​ടാ​നാ​യി വി​മാ​ന​ച്ചി​റ​കി​ൽ തൂ​ങ്ങി​കി​ട​ന്ന് യാ​ത്ര ചെ​യ്ത മൂ​ന്ന് പേ​ർ വീ​ണു മ​രി​ച്ചു. യു​എ​സ് വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ പി​ടി​ച്ചു​കി​ട​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ വി​മാ​ന​ത്തി​ൽ​നി​ന്നു നി​ല​ത്തേ​ക്കു വീ​ഴു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top