ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ആപ്പിളിന്റെ കുരു അമിതമായി കഴിക്കുന്നത് ദോഷവും. ആപ്പിള്‍ക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേര്‍ന്ന് സയനൈഡ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അമിഗ്ഡലിന് എന്ന പദാര്‍ഥം...
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി ഇനി വീട്ടില്‍ ഇരുന്നും ഒപി ചീട്ട് എടുക്കാം. ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം....
നല്ല കറുത്ത മുടിയിഴകൾ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. യവ്വനം വരെ നല്ല കറുത്ത മുടി ഉണ്ടാകും. മധ്യവയസ്സ് ആകുന്നതോടെ വെളുപ്പ് മുടിയെ കീഴടക്കാൻ തുടങ്ങും. അഴുക്കും താരനും അകറ്റി നിർത്തേണ്ടതും...
പച്ചക്കറി കഴിക്കുന്നവരും ഹൃദയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതരായിരിക്കുമത്രേ. എന്നാല്‍ വെജിറ്റേറിയന്‍സ് മറ്റൊരു ഭീഷണി നേരിടാന്‍ സാധ്യതകളേറെയെന്നാണ് പഠനം അവകാശപ്പെടുന്നത്. മറ്റൊന്നുമല്ല, പക്ഷാഘാതത്തിനുള്ള സാധ്യതയാണത്രേ വെജിറ്റേറിയന്‍സില്‍ കൂടുതലായി കാണുന്നത്. ഇത് മറ്റ്...
ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാന്യമാണ് ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി...
ആപ്പിളില്‍ നിന്നും ഉണ്ടാക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ലായനിയായ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ്. ആപ്പിള്‍ സൈഡര്‍ വിനിഗറിന്റെ ഗുണങ്ങള്‍ 1. മുഖക്കുരു, കറുത്ത പാടുകള്‍, നഖത്തിന്റെ പരിപാലനം...
ശാരീരിക മാനസിക ആരോഗ്യത്തിന് ഉച്ചയുറക്കം വളരെ ഗുണം ചെയ്യും. ചിന്താശക്തി വര്‍ധിക്കുന്നതിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഉച്ചയുറക്കം സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും ഉച്ചയുറക്കത്തിലൂടെ സാധിക്കും. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം...
പാലക്കാട്: പാലക്കാട് നഗരസഭയും കുടുംബശ്രീ യൂണിറ്റും സുശ്രുത ഐവിഎഫും സംയുക്തമായി നടത്തുന്ന സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് സെപ്റ്റംബര്‍ 6-ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ പാലക്കാട് ടൗണ്‍...
ക്യാന്‍സര്‍ എന്ന മഹാവ്യാധിയെ പൊരുതി ജയിച്ച നന്ദു മഹാദേവ, മോഹനന് വൈദ്യരുടെ ചികിത്സയെ കുറിച്ച് പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന...
കോട്ടയം: ഒരു മാസം മുൻപാണ് തൃക്കൊടിത്താനം സ്വദേശിനി വയറുവേദനയുമായി കോട്ടയം ഭാരത് ആശുപത്രിയിലെത്തിയത്. ക്ലിനിക്കൽ പരിശോധനയ്ക്കു ശേഷം നടത്തിയ എൻഡോസ്കോപ്പിയിൽ ഗ്യാസ്ട്രൈറ്റിസ് ആയിക്കണ്ടു. ഗ്യാസ്ട്രൈറ്റിസിനുള്ള ചികിത്സ നടത്തിയിട്ടും രോഗിക്ക് വയറുവേദനയിൽ...