Health

ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഉച്ചയുറക്കം ശീലമാക്കിക്കോളൂ….

ശാരീരിക മാനസിക ആരോഗ്യത്തിന് ഉച്ചയുറക്കം വളരെ ഗുണം ചെയ്യും. ചിന്താശക്തി വര്‍ധിക്കുന്നതിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഉച്ചയുറക്കം സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും 
നിയന്ത്രിക്കാനും ഉച്ചയുറക്കത്തിലൂടെ സാധിക്കും. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേന കുറവാണ്. കുട്ടികളുടെ ബുദ്ധി വികാസത്തില്‍ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ട്.

എന്നാല്‍ ദീര്‍ഘനേരമുള്ള ഉറക്കം അമിതവണ്ണം, രാത്രിയിലെ ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top