ജിത്തു മാധവ് സംവിധാനം ചെയ്ത രോമാഞ്ചം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് 23-ാം ദിവസം ചിത്രം 50 കോടി ക്ലബിലെത്തി. പറയാൻ സൂപ്പർതാര നിരയൊന്നുമില്ലാതെ പ്രേക്ഷകമനസിലേക്ക് ഇടിച്ചുകയറിയ ചിത്രമാണ്...
“പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തില്‍ അതിഥിയായി എത്തിയ നടന് ടൊവിനോ തോമസിന്റെ വീഡിയോ വൈറലാകുന്നു. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്റെ...
അവധി ആഘോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർ താരം അമല പോൾ. ബാലിയിൽ വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ പിടിച്ചു കയറി കുതിച്ചു ചാടുന്ന അമല. വെള്ളച്ചാട്ടത്തിനിടയിലൂടെ ഊഞ്ഞാലുകെട്ടി ആടിയും വെള്ളത്തിൽ നീന്തിതുടിച്ചും അടിച്ചുപൊളിക്കുകയാണ്...
ഏറെ കാത്തിരിപ്പിനൊടുവില്‍ തിയറ്ററില്‍ എത്തിയ നൻപകൽ നേരത്ത് മയക്കം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഫെബ്രുവരി 23ന് ചിത്രം...
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ഫാന്റസി മോഡിൽ കഥ പറഞ്ഞു പോകുന്ന ചിത്രം 2019 ലാണ് പ്രഖ്യാപിച്ചത്. 2021ൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോൾ...
മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശേരി സിനിമ എന്നൊരൊറ്റ ടാഗിൽ സിനിമ ആരാധകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ വരുന്ന ഓരോ അപ്ഡേഷനും...
നടി അപർണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി.കെ.യാണ് വരന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. View this...
രണ്ടു വിവാഹം കഴിച്ചതിനാൽ ഇനി വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തന്റെ ആരാധികയോട് പറയുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിലെ പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴാണ് രസകരമായ...
ഡ്രൈവിങ്ങിനോടുള്ള മെഗാസ്റ്റാറിന്റെ ഇഷ്ടം മലയാളിക്ക് പരിചിതമാണ്. താരം നടത്താറുള്ള ലോങ് ഡ്രൈവിങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഹിറ്റാവുന്നത് മുംബൈ- പൂനെ എക്സ്പ്രസ് വേയിലൂടെ കാറോടിക്കുന്ന സൂപ്പർതാരത്തിന്റെ വിഡിയോ...
ബാലതാരമായി തുടങ്ങി തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസുകളില്‍ ഇടംപിടിച്ച നടനാണ് കാളിദാസ് ജയറാം. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കാറുള്ള കുടുംബ ചിത്രങ്ങള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഈ വാലന്റൈന്‍സ് ദിനത്തില്‍...