Entertainment

ഇതൊക്കെ സിംപിൾ! ആരാധകരെ ഞെട്ടിച്ച് അമല പോൾ – വിഡിയോ കാണാം

അവധി ആഘോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർ താരം അമല പോൾ. ബാലിയിൽ വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ പിടിച്ചു കയറി കുതിച്ചു ചാടുന്ന അമല. വെള്ളച്ചാട്ടത്തിനിടയിലൂടെ ഊഞ്ഞാലുകെട്ടി ആടിയും വെള്ളത്തിൽ നീന്തിതുടിച്ചും അടിച്ചുപൊളിക്കുകയാണ് താരം. താരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ച ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

നടൻ ചെമ്പൻ വിനോദ് ഉൾപ്പെടെ നിരവധിയാളുകൾ താരത്തിന്റെ സാഹസിക വിനോദത്തെ പ്രശംസിച്ച് രം​ഗത്തെത്തി. ഒറ്റക്കാണ് താരത്തിന്റെ യാത്രകൾ. കഴിഞ്ഞ ദിവസം ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു. മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവായിരുന്നു വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top