ന്യൂഡൽഹി:വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ്...
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പൂട്ടിട്ട് വാട്സ് ആപ്പ്. അത്തരം ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നല്കി. അത്തരക്കാര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനില്‍ ഇടമില്ലെന്നും, ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍...
വാട്സ്ആപ്, സ്കൈപ് ,ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ അടുത്തമാസം തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു ചേര്‍ക്കുന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍...
വാട്ട്സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവായി നീരജ് അറോറ നിയമിതനാകാന്‍ സാധ്യതയേറുന്നു. വാട്ട്സ്ആപ്പിന്റെ ബിസിനസ് എക്സിക്യൂട്ടീവായ നീരജ് ഡല്‍ഹി ഐഐടി ഉത്പന്നമാണ്. പേടിഎം, ഗൂഗിള്‍ എന്നീ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീരജ്...
2009ലാണ് വാട്ട്സ് ആപ്പ് എന്ന മെസേജിംഗ് ആപ്പിന്റെ രംഗപ്രവേശനം. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനില്‍ അതുവരെ കുത്തകയായി വാണിരുന്ന ബ്ലാക്ക്ബെറി മെസ്സെഞ്ചറിനെ മൂക്കുംകുത്തിച്ച് വീഴ്ത്തി വാട്ട്സ് ആപ്പ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്...
ഗ്രൂപ്പ് വീഡിയോകോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ് ആപ്പ്. ഒപ്പം സ്റ്റിക്കര്‍, പേമെന്റ് ,ഗ്രൂപ്പ് ഡിസ്ക്രിപ്ഷന്‍, അഡ്മിന് ടൂള്‍സ് എന്നീ ഫീച്ചറുകളും വാട്ട്സ്ആപ്പില്‍ ഉടന്‍ കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍...
സെര്‍വര്‍ പ്രശ്നം പരിഹരിച്ച് വാട്സാപ്പ് തങ്ങളുടെ സേവനം പുന:സ്ഥാപിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു വാട്സാപ്പ് പ്രവര്‍ത്തന രഹിതമായത്. സര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു ലോകമെങ്ങും ഉപഭോക്താക്കളെ...
ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് താത്കാലികമായി പണിമുടക്കിയത് ഉപഭോക്താക്കളെ വലച്ചു. ഏകദേശം ഒരു മണിക്കൂറോളം സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇന്ത്യന്‍ സമയം 12.30 ഓടെയാണ് വാട്സ് ആപ്പ് നിശ്ചലമായത്. യൂറോപ്പിലും...
ഏവരും കാത്തിരുന്ന ആ ഫീച്ചര്‍ വാട്സ് ആപ്പ് ഒടുവില്‍ പുറത്തിറക്കിയിരിക്കുകയാണ്. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇനിമുതല്‍ വാട്ട്സ് ആപ്പില്‍ ലഭ്യമാകും. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നറിയപ്പെടുന്ന ഫീച്ചര്‍...
വാട്സ്ആപ്പ് ഡെസ്ക് ടോപ്പ് വേര്‍ഷനായ വെബിലും സ്റ്റാറ്റസ് അവതരിപ്പിച്ച് കമ്പനി. വെബില്‍ ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ചിത്രത്തിന് സമീപത്തായാണ് ഇനി മുതല്‍ സ്റ്റാറ്റസ് കാണുന്നതിനുള്ള ഐക്കണ്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍...