സ്കൂളില്‍ പോകാതിരിക്കാന്‍ കരഞ്ഞ് വാശി പിടിക്കുന്ന കുട്ടികളാണ് ഏറെ. കുട്ടിത്തം നിറഞ്ഞ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ നിറമിഴികളോടെയുള്ള ഒരു കുരുന്നിന്റെ ആഗ്രഹമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ...
ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ വിദേശ രീതിയിലുള്ള ഹസ്തദാനവും, ചുംബനവും ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ‘നമസ്തേ’ ലോകനേതാക്കള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ചാള്‍സ് രാജകുമാരന് പൊതുപരിപാടിക്ക് എത്തുമ്പോള്‍...
ദില്ലി: ഒഴുക്കോടെ ഇംഗ്ലീഷ് പറയുക, അത് അത്ര എളുപ്പമല്ല പലര്‍ക്കും. എന്നാല്‍ ചുമ്മാ പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ദാദിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ഗാന്ധിജിയെ കുറിച്ചാണ്...
തൃശൂര്‍: പാഞ്ഞാള്‍ ഗ്രാമത്തിലെ ധന്യ രമ്യ ഹോട്ടലില്‍ എത്തിയാല്‍ പലയിടത്തും കാണാത്ത ഒരു കാഴ്ച കാണാം. ചായ കുടിക്കാനെത്തുന്നവരില് ഒരു സ്പെഷ്യല്‍ അതിഥി കൂടി ഇവിടെ ഉണ്ടാകും. 11 വര്‍ഷം...
ശ്രീനഗര്‍: കശ്മീരില്‍ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് നാല് മണിക്കൂറോളം...
ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുകയാണ് ഈ മുത്തച്ഛന്. ചുറ്റുമുള്ള ഒന്നിനേക്കുറിച്ചും ഇദ്ദേഹം ശ്രദ്ധിക്കുന്നില്ല. പാട്ടില്‍ മതിമറന്ന് നൃത്തം ചെയ്യുന്ന ഈ മുത്തച്ഛന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ചുറ്റും കൂടി നിന്നവര്‍...
ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്ന കുഞ്ഞിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ദാമന്‍ ദ്യുവിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രണ്ട് വയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. #WATCH...
വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര. കാറിന്റെ ഡിക്കി തുറന്നു വെച്ച് കാല് പുറത്തിട്ടാണ് യുവാക്കള്‍ യാത്ര ചെയ്യുന്നത്. കാറിന്റെ മുന്നിലും പിന്നിലുമായി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴാണ്...
ഹൈദരാബാദ്: ഭക്തിയോടെ പ്രാര്‍ത്ഥിച്ച ശേഷം കള്ളന് ദേവിയുടെ വെള്ളിക്കിരീടം മോഷ്ടിച്ച് കടന്നുക്കളഞ്ഞു. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിക്കുന്നതും തുടര്‍ന്ന് കള്ളന് ദേവിയുടെ ശിരസ്സില്‍ ചാര്‍ത്തിയിരുന്ന വെള്ളിക്കിരീടം എടുത്ത്...
ബൈക്ക് യാത്രികര്‍ക്ക് നേരെ ചാടുന്ന പുള്ളിപുലിയുടെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. രാത്രിയിലാണ് സംഭവം. വിജനമായ റോഡിലൂടെ രണ്ടു യാത്രക്കാര്‍ ബൈക്കില്‍ പോകുകയായിരുന്നു. ഈ സമയം റോഡിന്റെ വശത്തു...