ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതം കയറുന്നതിനിടെ മഞ്ഞുമലയിടിഞ്ഞു മരിച്ച പര്‍വതാരോഹകരുടെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത്. നാലു ബ്രിട്ടീഷുകാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്ട്രേലിയക്കാരന് ഇവരുടെ ഇന്ത്യക്കാരനായ ഗൈഡ് എന്നിവര്‍...
ലാസ് വെഗാസ്: അമേരിക്കയില്‍ വിവാഹ വേദിയില്‍ വധു തന്റെ പ്രിയപ്പെട്ട നായയുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുന്നത്. ബോര്‍ഡര്‍ കോളീ വിഭാഗത്തില്‍പ്പെട്ട ‘ഹീറോ’ എന്ന് വിളിക്കുന്ന നായക്കൊപ്പം സാറാ...
ഭുവനേശ്വര്‍: ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സമാര്‍ക്കാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്....
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തിയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കര്‍ണാടകയിലെ കനത്ത മഴയിലും വെളളപ്പൊക്കത്തിലും കഷ്ടപ്പെടുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന വീഡിയോ ദ്യശ്യങ്ങളാണ് വൈറലായത്....
ദുബായ് ഗവണ്മെന്റും ദുബായ് പോലീസും ചേര്‍ന്നൊരുക്കിയ വീഡിയോ പരസ്യം വൈറലാകുന്നു. ദുബായ് പോലീസിലെ മലയാളി മുഖം അബ്ദുല്‍ അസീസാണ് വീഡിയോ സന്ദേശത്തില്‍ എത്തുന്നത്. ദുബായ് പോലീസിന്റെ പിന്തുണയറിയിക്കുന്ന ഈ വീഡിയോ...