വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അധ്യാപകനെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് അധ്യാപകനെ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ആദര്‍ശ ജനത കോളേജിലാണ്...
ഓടയ്ക്ക് മുകളിലെ നടപ്പാത തകര്‍ന്നുവീണ് കാല്‍നട യാത്രക്കാര്‍ ഓടയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ 2 പേര്‍ക്കും പരിക്കേറ്റു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ പെട്ടെന്ന് നടപ്പാത തകര്‍ന്നുവീഴുകയും...
റോഡ് മുറിച്ചുകടക്കുന്നതിനിടെ ദമ്പതിമാരുടെയും അവരുടെ കുഞ്ഞിന്റെയും നേര്‍ക്ക് സിഗ്നല്‍ തെറ്റിച്ചു പാഞ്ഞ് വരുന്ന കാറിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാല്‍ അപകടത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അതിനിടെ കടന്നു...
ഭുവനേശ്വര്‍: ചെളി നിറഞ്ഞ കിണറില്‍ വീണ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷിച്ചത്. ഒഡീഷയിലെ സുന്ദര്‍ഗണ്ഡിലാണ് സംഭവം. രക്ഷപ്പെടാന്‍ കഴിയാതെ...
റോഡിലൂടെ പോകുന്ന വിമാനം പാലത്തിനടിയില്‍ കുടുങ്ങികിടക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്. വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയില്‍ കുടുങ്ങുന്നതും...
ഭോപ്പാല്‍: വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീഴുന്ന കുഞ്ഞിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയിലാണ് സംഭവം. ഏകദേശം 35 അടി ഉയരത്തില്‍ നിന്ന് താഴെവീണ...
നടി അഹാന കൃഷ്ണന്റെ തകര്‍പ്പന്‍ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടിനാണ് താരം നൃത്തം ചെയ്തത്. ഏറെ ശ്രദ്ധ നേടിയ ഓണ്‍...
പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഓടിപ്പോയി കെട്ടിപുണരുന്ന രണ്ട് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സ്നേഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്വദേശിയായ മൈക്കല്‍ ഡി സിസ്നെറോസ് എന്നയാളാണ് തന്റെ മകന് മാക്സ്വെല്ലും അവന്റെ സുഹൃത്തായ...
ബംഗളൂരു: നിയന്ത്രണംവിട്ട് അമിതവേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേയ്ക്ക് പാഞ്ഞു കയറി കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ കാല്‍നടയാത്രക്കാരായ ഏഴോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഡ്രൈവര്‍...
റായ്പൂർ: വാട്സ്ആപ്പ് ഗ്രൂപ്പിൽ പോൺ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. ബിലാസ്പുർ ജില്ല കോൺഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായ പവൻ ദൂബിയാണ് അറസ്റ്റിലായത്....