കൊച്ചി:വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദ് കുമാറിനെ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ ഒരു കിണറ്റില്‍ തിങ്കളാഴ്ചയാണ് വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. വിനോദ്...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായിരുന്ന പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. കൊച്ചി ഐജി വിജയ് സാഖറെ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സിഐ ക്രിസ്പിന് സാം, എസ്ഐ ദീപക് എന്നിവരടക്കം ഏഴ്...
വരാപ്പുഴ കസ്റ്റഡി മരത്തില്‍ സിബിഐ അന്വേഷണമില്ല. ശ്രീജിത്തിന്റെ ഭാര്യ അഖില നല്കി ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് അന്വേഷണം തൃപ്തികരമാണെന്നായിരുന്നു സര്‍ക്കാറിന്റെ ഇതുവരെയുള്ള നിലപാട്. ഇത് അംഗീകരിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേത്....
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി ഏവി ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് കേസില്‍ നിയമോപദേശം നല്‍കിയത്. നിയമോപദേശം സര്‍ക്കാരിന് കൈമാറി....
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണ സംഘം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടി. എ.വി.ജോര്‍ജിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. അതേസമയം ഫയല്‍ ഇതുവരെ ലഭിച്ചില്ലെന്ന് ഡിജിപി ഓഫിസ്...
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസില്‍ അന്വേഷണം സ്തംഭിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് ബഹളം...
വരാപ്പുഴ: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അന്വേഷണ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂണ്‍ അഞ്ചിന്...
വരാപ്പുഴ: വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള കൈമാറി. സര്‍ക്കാര്‍ അനുവദിച്ച പത്തു ലക്ഷം രൂപയും ഭാര്യയ്ക്കുള്ള നിയമനോത്തരവും ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ്...
കൊച്ചി: വരാപ്പുഴ വീടാക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ മൂന്നുപേരാണ് ഇന്ന് ഉച്ചയോടെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളായ വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത്...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന് സാമിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിനൊപ്പം ഒരു ലക്ഷം രൂപയും കോടതിയില്‍ കെട്ടി വെയ്ക്കണം....