വരാപ്പുഴ കസ്റ്റഡി മരത്തില്‍ സിബിഐ അന്വേഷണമില്ല. ശ്രീജിത്തിന്റെ ഭാര്യ അഖില നല്കി ഹര്‍ജി ഹൈക്കോടതി തള്ളി.
പോലീസ് അന്വേഷണം തൃപ്തികരമാണെന്നായിരുന്നു സര്‍ക്കാറിന്റെ ഇതുവരെയുള്ള നിലപാട്. ഇത് അംഗീകരിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേത്. വിധിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഖില പ്രതികരിച്ചു